Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഡ്രാക്കുള ബാബുവിനെ...

ഡ്രാക്കുള ബാബുവിനെ കാപ്പചുമത്തി നാടുകടത്തി

text_fields
bookmark_border
ഡ്രാക്കുള ബാബുവിനെ കാപ്പചുമത്തി നാടുകടത്തി
cancel

കോ​ട്ട​യം: വ​ർ​ഷ​ങ്ങ​ളാ​യി ജി​ല്ല​യി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞ്​ ന​ട​ക്കു​ന്ന​തും, വി​വി​ധ ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ഡ്രാ​ക്കു​ള ബാ​ബു, ചു​ണ്ടെ​ലി ബാ​ബു എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ബാ​ബു​വി​നെ​യാ​ണ്‌ (48) കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന്​ ഒ​രു​വ​ര്‍ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​കാ​ർ​ത്തി​ക്കി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ൾ​ക്ക് കോ​ട്ട​യം വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ അ​ടി​പി​ടി, കൊ​ല​പാ​ത​ക ശ്ര​മം, മോ​ഷ​ണം എ​ന്നീ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsKaappaDracula Babu
News Summary - Dracula Babu Charged Kaapa and deported
Next Story