Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅമ്മ നൽകിയ ഗാ​ർ​ഹി​ക...

അമ്മ നൽകിയ ഗാ​ർ​ഹി​ക പീ​ഡ​ന പരാതിയിൽ ബി.എം.എസ് നേതാവ് അറസ്റ്റിൽ

text_fields
bookmark_border
suresh kumar
cancel
camera_alt

സു​രേ​ഷ്‌​കു​മാർ

ചെ​ങ്ങ​ന്നൂ​ർ: അ​മ്മ ന​ൽ​കി​യ ഗാ​ർ​ഹി​ക പീ​ഡ​ന പ​രാ​തി​യി​ൽ ബി.​എം.​എ​സ് നേ​താ​വാ​യ മ​ക​ൻ അ​റ​സ്റ്റി​ൽ. ബി.​എം.​എ​സ് ചെ​ങ്ങ​ന്നൂ​ർ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ളാ​ക​ശ്ശേ​രി ശാ​ന്ത​ഭ​വ​ന​ത്തി​ൽ സു​രേ​ഷ്‌​കു​മാ​റി​നെ​യാ​ണ് (50) ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്മ ശാ​ന്ത​കു​മാ​രി​യ​മ്മ (76) ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി. ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​സ് മാ​ത്യു ബു​ധ​നാ​ഴ്ച രാ​ത്രി സു​രേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmsdomestic violence
News Summary - Domestic violence: BMS leader arrested
Next Story