Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകോടതി ഉത്തരവ് ലംഘിച്ച്...

കോടതി ഉത്തരവ് ലംഘിച്ച് ഗാർഹിക പീഡനം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പ്രതീകാത്മക ചിത്രം

കിളിമാനൂർ: കോടതി ഉത്തരവ് ലംഘിച്ച് ഗാർഹിക പീഡനം നടത്തിയയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മടവൂർ കൊഴുവൻചിറ കോളനി എ.ആർ സദനത്തിൽ ടി. അനിൽകുമാർ (50) ആണ് അറസ്റ്റിലായത്. ഭാര്യയെ നിരന്തരം ദേഹോപദ്രവമേൽപിച്ച കേസിൽ ഇയാൾ നേരത്തെ അറസ്റ്റിലായിരുന്നു.

ഇതിനെ തുടർന്ന് കോടതിയിൽനിന്ന് ഇയാളുടെ ഭാര്യ സംരക്ഷണ ഉത്തരവ് നേടിയിരുന്നു. കേസിൽ ജാമ്യംനേടിയ അനിൽകുമാർ വെള്ളിയാഴ്ച വീണ്ടും ഭാര്യയെ ഉപദ്രവിച്ചതിനെ തുടർന്നാണ് അറസ്റ്റ്. പള്ളിക്കൽ എസ്.എച്ച്.ഒ ശ്രീജേഷിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Domestic violence
News Summary - Domestic violence : Accused arrested
Next Story