Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഹോം ​ന​ഴ്സി​നെ...

ഹോം ​ന​ഴ്സി​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ദ​ന്ത​ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
shahab
cancel
camera_alt

ഷ​ഹാ​ബ്

കൊ​ടു​ങ്ങ​ല്ലൂ​ർ: ഹോം ​ന​ഴ്സി​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ദ​ന്ത​ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. മ​തി​ല​കം സ്വ​ദേ​ശി പ​ള്ളി​പ്പാ​ട​ത്ത് വീ​ട്ടി​ൽ ഷ​ഹാ​ബി​നെ​യാ​ണ് (49) മ​തി​ല​കം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ഷാ​ജി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഷ​ഹാ​ബി​ന്റെ വീ​ട്ടി​ൽ മാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ക്കാ​നെ​ത്തി​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് ന​ട​പ​ടി.

വി​ദേ​ശ​ത്താ​യി​രു​ന്ന ഷ​ഹാ​ബി​നെ​തി​രെ ലു​ക്ക്ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് ബു​ധ​നാ​ഴ്ച തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​റാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Molestation CaseDoctor arrested
News Summary - Doctor arrested in molestation case
Next Story