Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ പീഡിപ്പിച്ച...

യുവതിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

text_fields
bookmark_border
harikumar
cancel
camera_alt

ഹരികുമാർ

എ​ട​ത്ത​ല: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. എ​ട​ത്ത​ല പാ​ല​ഞ്ചേ​രി​മു​ക​ൾ കു​റു​മാ​ലി​ക്ക​ൽ വീ​ട്ടി​ൽ ഹ​രി​കു​മാ​റി​നെ​യാ​ണ് (42) എ​ട​ത്ത​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പി​ന്നീ​ട്‌ യു​വ​തി​യു​ടെ ഫോ​ട്ടോ​യും വി​ഡി​യോ​യും മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പീ​ഡി​പ്പി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ൻ​സ്​​പെ​ക്ട​ർ പി.​ജെ. നോ​ബി​ൾ, എ​സ്.​സി.​പി. ഫ​യാ​സ്, സി.​പി.​ഒ​മാ​രാ​യ റ​ഫീ​ഖ്, ജ​യ​ശ​ങ്ക​ർ, അ​നീ​ഷ്, ഷീ​ജ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molesting girl
News Summary - Doctor arrested for molesting girl
Next Story