Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവി​ദ്യാ​ർ​ഥി​നി​യെ...

വി​ദ്യാ​ർ​ഥി​നി​യെ ക​യ​റി​പ്പി​ടി​ച്ച യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു

text_fields
bookmark_border
ajith
cancel
camera_alt

അ​ജി​ത്ത്​

Listen to this Article

ക​ള​മ​ശ്ശേ​രി: ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത ഭ​ക്ഷ​ണം വാ​ങ്ങാ​ൻ കോ​ള​ജ്​ കാ​മ്പ​സി​ൽ കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​നി​യെ ക​യ​റി​പ്പി​ടി​ച്ച യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ലു​വ തേ​വ​ക്ക​ൽ വ​ട​ക്കേ​ട​ത്ത് വീ​ട്ടി​ൽ അ​ജി​ത്തി​നെ​യാ​ണ്​ (34) അ​റ​സ്റ്റ് ചെ​യ്ത​ത്. കി​ൻ​ഫ്ര​ക്ക് സ​മീ​പം ന്യു​വാ​ൽ​സ് കാ​മ്പ​സി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. ഓ​ൺ​ലൈ​ൻ വ​ഴി ബു​ക്ക് ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നാ​യി സ​ഹ​പാ​ഠി​യു​മാ​യെ​ത്തി ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ സെ​ക്യൂ​രി​റ്റി കാ​ബി​നി​ൽ ക​യ​റി​യ സ​മ​യം പു​റ​ത്ത് നി​ന്ന വി​ദ്യാ​ർ​ഥി​നി​യെ കാ​മ്പ​സി​ന​ക​ത്തു​ള്ള എ​സ്.​ബി.​ഐ എ.​ടി​എ​മ്മി​ൽ​നി​ന്ന്​ പ​ണം സ്വീ​ക​രി​ക്കാ​നെ​ത്തി​യ യു​വാ​വ് ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ക​ള​മ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ പി.​ആ​ർ. സ​ന്തോ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​വി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedharassing student
News Summary - Disrespect to student: Young man arrested
Next Story