Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനി​ര​വ​ധി കേ​സു​ക​ളി​ൽ...

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പിടികിട്ടാപ്പുള്ളികൾ അറസ്​റ്റിൽ

text_fields
bookmark_border
Detainees arrested in connection with numerous cases
cancel
camera_alt

വ​ള്ളി​കു​ന്നം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത പ്രതികൾ

വ​ള്ളി​കു​ന്നം: നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളെ വ​ള്ളി​കു​ന്നം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഭ​ര​ണി​ക്കാ​വ് തെ​ക്കേ​മ​ങ്കു​ഴി കൊ​ച്ചു​വീ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ ഷാ​ജി ആ​ലി​സ് (40), സ​ഹോ​ദ​ര​ൻ ഷി​നു (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി, കാ​യം​കു​ളം സ്​​റ്റേ​ഷ​നു​ക​ളി​ൽ ഷാ​ജി​െ​ക്ക​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. 2011ൽ ​ചാ​രാ​യം വാ​റ്റി​യ​തി​ന് അ​സ്​​റ്റി​ലാ​യ ഇ​വ​ർ കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യം നേ​ടി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ര​ഹ​സ്യ വി​വ​ര​ത്തെ​തു​ട​ർ​ന്ന് സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ എം.​എം. ഇ​ഗ്‌​നി​ഷ്യ​സി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime news
News Summary - Detainees arrested in connection with numerous cases
Next Story