Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right16കാരിയെ പീഡിപ്പിക്കാൻ...

16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
Defendants arrested for trying to molest 16-year-old
cancel
camera_alt

സ​ബീ​ർ, അ​ബ്​​ദു​ൽ നാ​സി​ർ, മു​ഹ​മ്മ​ദ് അ​ന​സ്

പെ​രി​ന്ത​ല്‍മ​ണ്ണ: ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റ​ു​കാ​രി​യെ കാ​സ​ര്‍കോ​ട്​ ബേ​ക്ക​ലി​ല്‍ എ​ത്തി​ച്ച് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ എ​ല്ലാ പ്ര​തി​ക​ളും അ​റ​സ്​​റ്റി​ൽ. നി​ല​മ്പൂ​ര്‍ അ​മ​ര​മ്പ​ലം ചു​ള്ളി​യോ​ട് പൊ​ന്നാ​ങ്ക​ല്ല് പാ​ല​പ്ര വീ​ട്ടി​ല്‍ സെ​ബീ​റി​നെ​ (25) പെ​രി​ന്ത​ല്‍മ​ണ്ണ എ​സ്.​ഐ സി.​കെ. നൗ​ഷാ​ദി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്ത​തോ​ടെ​യാ​ണി​ത്.

ഒ​ന്നാം​പ്ര​തി കാ​സ​ർ​കോ​ട്​ അ​ഴ​മ്പി​ച്ചി സ്വ​ദേ​ശി മു​ള​കീ​രി​യ​ത്ത് പൂ​വ​ള​പ്പ് വീ​ട്ടി​ല്‍ അ​ബ്​​ദു​ൽ നാ​സി​ര്‍ (24), മൂ​ന്നാം​പ്ര​തി പോ​രൂ​ര്‍ മ​ല​ക്ക​ല്ല് മു​ല്ല​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ന​സ് (19) എ​ന്നി​വ​രെ ഈ ​മാ​സം ആ​ദ്യം പി​ടി​കൂ​ടി​യി​രു​ന്നു. ആ​ഗ​സ്​​റ്റ്​ 27നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍കു​ട്ടി​യെ അ​ബ്​​ദു​ൽ നാ​സി​റിെൻറ നി​ര്‍ദേ​ശ​പ്ര​കാ​രം സെ​ബീ​റും മു​ഹ​മ്മ​ദ് അ​ന​സും സെ​ബീ​റിെൻറ കാ​റി​ല്‍ നീ​ലേ​ശ്വ​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. കാ​ത്തു​നി​ന്നി​രു​ന്ന അ​ബ്​​ദു​ൽ നാ​സി​റി​നെ​യും കൂ​ട്ടി ബേ​ക്ക​ല്‍ ബീ​ച്ചി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. കാ​റി​ല്‍വെ​ച്ച് പീ​ഡ​ന​ശ്ര​മം ന​ട​ന്നു.

പെ​ണ്‍കു​ട്ടി ചൈ​ല്‍ഡ് ലൈ​ന് ന​ല്‍കി​യ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സെ​ബീ​റി​നെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Molestation Case
News Summary - Defendants arrested for trying to molest 16-year-old
Next Story