Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൊലീസുകാരെ ആക്രമിച്ച...

പൊലീസുകാരെ ആക്രമിച്ച പ്രതികളെ പിടികൂടി

text_fields
bookmark_border
lijoy,nithin babu
cancel
camera_alt

ലി​ജോ​യ്, നി​ഥി​ൻ ബാ​ബു

കാ​ല​ടി: എ​സ്.​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​ലീ​സു​കാ​രെ മ​ദ്യ​ല​ഹ​രി​യി​ൽ ആ​ക്ര​മി​ച്ച യു​വാ​ക്ക​ളെ പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് ചെ​ങ്ങ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റി​ന് മു​ന്നി​ൽ യു​വാ​ക്ക​ൾ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത്. എ​സ്.​ഐ​യു​ടെ നെ​റ്റി​ക്കും കൈ​ക്കും മു​റി​വ് പ​റ്റി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​റ​മ്പ​ള്ളി പൊ​തി​യി​ൽ നെ​ല്ലി​ക്ക​ൽ​ക്കു​ടി മു​ഹ​മ്മ​ദ് അ​ഷ്ക​ർ (20), പൊ​തി​യി​ൽ ചേ​ല​ക്കാ​പ​റ​മ്പി​ൽ അ​ക്ഷ​യ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഘ​ട്ട​നം ന​ട​ക്കു​ന്നെ​ന്ന വി​വ​രം അ​റി​ഞ്ഞ് എ​ത്തി​യ എ​സ്.​ഐ​ക്കും ഡ്രൈ​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ​ക്ക്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting police
News Summary - Defendants arrested for assaulting police
Next Story