Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വികലാംഗയായ 63 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവ്
text_fieldsbookmark_border
തിരൂർ: വികലാംഗയായ 63 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 17 വർഷം തടവും 35,000 രൂപ പിഴയും വിധിച്ചു. പെരുവള്ളൂർ കൊല്ലംചിന മേലോട്ടിൽ വീട്ടിൽ ദാമോദരനെയാണ് (48) തിരൂർ ഫസ്റ്റ് ട്രാക്ക് സ്പെഷൽ (പോക്സോ) കോടതി ജഡ്ജി സി.ആർ. ദിനേഷ് ശിക്ഷിച്ചത്. 2015 ഒക്ടോബർ 12നായിരുന്നു സംഭവം. തേഞ്ഞിപ്പലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരൂരങ്ങാടി ഇൻസ്പെക്ടർ ബി. അനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
Next Story

