Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോ​ക്സോ കേ​സി​ലെ...

പോ​ക്സോ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
muhammad rayees
cancel
camera_alt

മു​ഹ​മ്മ​ദ് റ​മീ​സ്

ക​ല്‍പ​ക​ഞ്ചേ​രി: 14 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി എ​ട​ക്കു​ളം കു​റ്റി​പ്പ​റ​മ്പി​ൽ മു​ഹ​മ്മ​ദ് റ​മീ​സ് (21) നെ ​ക​ൽ​പ​ക​ഞ്ചേ​രി പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ പി.​കെ. ദാ​സ്, എ​സ്.​ഐ പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ മ​ഞ്ചേ​രി സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:posco case
News Summary - Defendant in Posco case arrested
Next Story