Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാപ്പ പ്രകാരം...

കാപ്പ പ്രകാരം നാടുകടത്തിയ പ്രതി പിടിയിൽ

text_fields
bookmark_border
kappa accuse
cancel
camera_alt

വി​ഷ്ണു,​ വി​നീ​ത്​

അ​മ്പ​ല​പ്പു​ഴ: കാ​പ്പ പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച് ക​ട ആ​ക്ര​മി​ച്ച കേ​സി​ല്‍ പി​ടി​യി​ലാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ണി​ക്ക​ന്‍വേ​ലി വി​ഷ്ണു​വാ​ണ്​ (42) പു​ന്ന​പ്ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം റേ​ഞ്ച് ഡി.​ഐ.​ജി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക്​ പ​റ​വൂ​രി​ലെ ഫാ​സ്റ്റ്ഫു​ഡ് ക​ട​യി​ൽ സു​ഹൃ​ത്ത് ക​ണ്ണ​ൻ എ​ന്ന വി​നീ​തു​മാ​യി വ​രു​ക​യും പ​ണം കി​ട്ടാ​തെ സാ​ധ​നം ത​രി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​രാ​യ ഇ​വ​ർ അ​ല​മാ​ര മ​റി​ച്ചി​ടു​ക​യും ക​ട​ക്കാ​ര​നെ ഇ​രു​മ്പു​പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടു പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:Defendant Kappa law 
News Summary - Defendant arrested under Kappa law
Next Story