Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവെ​ട്ടു​കേ​സ​ട​ക്കം...

വെ​ട്ടു​കേ​സ​ട​ക്കം വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​യാ​ളെ പി​ടി​കൂ​ടി

text_fields
bookmark_border
വെ​ട്ടു​കേ​സ​ട​ക്കം വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​യാ​ളെ പി​ടി​കൂ​ടി
cancel
camera_alt

മൂ​ത്താ​ട്ട്

റാ​സി​ക്

താ​നൂ​ർ: താ​നൂ​ർ അ​ഞ്ചു​ടി​യി​ൽ വെ​ട്ടു​കേ​സ​ട​ക്കം വി​വി​ധ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ​യാ​ളെ പി​ടി​കൂ​ടി. അ​ഞ്ചു​ടി പു​തി​യ​ക​ട​പ്പു​റം മൂ​ത്താ​ട്ട് റാ​സി​ഖി​നെ​യാ​ണ് താ​നൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ചു വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു.

മു​ൻ അ​ഞ്ചു​ടി കൗ​ൺ​സി​ല​ർ സി.​പി. സ​ലാ​മി​നെ വെ​ട്ടി​യ കേ​സ് ഉ​ൾ​പ്പെ​ടെ തീ​ര​ദേ​ശ​ത്തെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ റാ​സി​ഖ്​ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി എ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് താ​നൂ​ർ പൊ​ലീ​സ് വി​ദ​ഗ്ധ​മാ​യി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ കേ​സെ​ടു​ത്തു. പ​ര​പ്പ​ന​ങ്ങാ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsarrested
News Summary - Defendant arrested in various cases
Next Story