Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസാ​മ്പ​ത്തി​ക...

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​: പ്ര​തി​യാ​യ സ്ത്രീ ​ ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ

text_fields
bookmark_border
leena bavani
cancel
camera_alt

ലീ​ന ഭ​വാ​നി

ആ​ല​പ്പു​ഴ: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യാ​യ സ്ത്രീ ​ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ. മാ​വേ​ലി​ക്ക​ര തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത്​ കു​റ​ത്തി​കാ​ട് മ​റ്റ​ത്തേ​ത്ത് വീ​ട്ടി​ൽ ലീ​ന ഭ​വാ​നി​യാ​ണ്​ (43) അ​റ​സ്റ്റി​ലാ​യ​ത്. അ​രൂ​ർ സ്​​​റ്റേ​ഷ​നി​ലെ വി​സ​ത​ട്ടി​പ്പു​കേ​സു​മാ​യി ബ​ന്ധ​​പ്പെ​ട്ടാ​ണ്​ പി​ടി​യി​ലാ​യ​ത്.

കേ​ര​ള​ത്തി​ലെ നി​ര​വ​ധി സ്​​റ്റേ​ഷ​നു​ക​ളി​ൽ വി​സ ത​ട്ടി​പ്പ്​ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ര​ണ്ടു​വ​ർ​ഷ​ത്തോ​ള​മാ​ണ്​ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​ത്. ചേ​ർ​ത്ത​ല ഡി​വൈ.​എ​സ്.​പി ടി.​ബി. വി​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും അ​രൂ​ർ സ്​​റ്റേ​ഷ​നി​ലെ എ​സ്.​ഐ ബി. ​സെ​നി, വ​നി​ത സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ ടി.​സി. ഉ​ഷ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fraudmoney laundering case
News Summary - Defendant arrested in money laundering case
Next Story