Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയെ തലയ്ക്കടിച്ച്...

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍

text_fields
bookmark_border
vinod
cancel
camera_alt

വിനോദ്

Listen to this Article

വെള്ളറട: കൂതാളിയില്‍ യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. വെള്ളറട കൂതാളി കരണ്ടകത്തിന്‍ പാറ സ്വദേശിയായ വിനോദ് (32) ആണ് വെള്ളറട സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃതുല്‍ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി ഉച്ചത്തില്‍ അസഭ്യം വിളിക്കുകയും കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. എസ്.ഐമാരായ രതീഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, എസ്.സി.പി.ഒ സനല്‍കുമാര്‍ സി.പി.ഒ പ്രഭുല്ലകുമാര്‍, ജോസ്, സാജന്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempt
News Summary - Defendant arrested for trying to kill woman
Next Story