Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒന്നര വർഷം മുമ്പ് മാല...

ഒന്നര വർഷം മുമ്പ് മാല മോഷ്​ടിച്ച പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ഒന്നര വർഷം മുമ്പ് മാല മോഷ്​ടിച്ച പ്രതി അറസ്​റ്റിൽ
cancel
camera_alt

അ​ൻ​വ​ർ​ഷ

ഹ​രി​പ്പാ​ട്: ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് മാ​ല മോ​ഷ്​​ടി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. കൃ​ഷ്ണ​പു​രം പെ​രി​ങ്ങാ​ല മാ​രൂ​ർ പാ​റ പ​ടീ​റ്റ​തി​ൽ അ​ൻ​വ​ർ​ഷാ​യെ​യാ​ണ്​ (22) ഹ​രി​പ്പാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 2020 ഫെ​ബ്രു​വ​രി 10നാ​ണ് സം​ഭ​വം. കു​മാ​ര​പു​രം പൊ​ത്ത​പ​ള്ളി വ​ട​ക്ക് ചെ​ന്നാ​ട്ട് കോ​ള​നി​യി​ൽ അ​നി​യ​െൻറ ഒ​രു പ​വ​െൻറ മാ​ല​യാ​ണ് മോ​ഷ്​​ടി​ച്ച​ത്.

പൊ​ലീ​സ് പ​റ​യു​ന്ന​ത്​: സു​ഹൃ​ത്തു​കൂ​ടി​യാ​യ അ​ൻ​വ​ർ ഷാ ​അ​ന്നേ​ദി​വ​സം വീ​ട്ടി​ലെ​ത്തി ഉ​റ​ങ്ങി​ക്കി​ട​ന്ന അ​നി​യ​െൻറ മാ​ല ഊ​രി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ്ര​തി അ​ൻ​വ​ർ ഷാ ​ആ​ണെ​ന്ന് വീ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ഏ​റെ​ക്കാ​ല​മാ​യി ഒ​ളി​വി​ലാ​യി​രു​ന്നു.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കാ​യം​കു​ളം ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഹ​രി​പ്പാ​ട് സി.​ഐ സം​ജി​ത് ഖാ​ൻ, എ​സ്.​ഐ​മാ​രാ​യ ഗി​രീ​ഷ്, ഹു​സൈ​ൻ എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harippadchain theft
News Summary - Defendant arrested for stealing necklace one and a half year ago
Next Story