Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightബൈക്കും പണവും...

ബൈക്കും പണവും മോഷ്്ടിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
ratheesh
cancel
camera_alt

രതീഷ്​

തി​രു​വ​ല്ല: തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍നി​ന്ന് ബൈ​ക്കും പ​ണ​വും മോ​ഷ്്ടി​ച്ച കേ​സി​ൽ ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി പി​ടി​യി​ലാ​യി. മാ​ട​പ്പ​ള്ളി പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ര​തീ​ഷി​നെ​യാ​ണ്​ (27) അ​റ​സ്​​റ്റ് ചെ​യ്ത​ത്.

തി​രു​വ​ല്ല ന​ഗ​ര​ത്തി​ലേ​ത​ട​ക്ക​മു​ള്ള സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ കോ​ട്ട​യ​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ഴ​ഞ്ചേ​രി മാ​രാ​മ​ണ്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ പി.​ജി. ആ​കാ​ശി‍െൻറ ബൈ​ക്കും 400 രൂ​പ​യും സു​ഹൃ​ത്ത് മ​നോ​ജി‍െൻറ 4000 രൂ​പ അ​ട​ങ്ങി​യ പ​ഴ്സു​മാ​ണ് മോ​ഷ​ണം പോ​യ​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ നി​ര്‍മാ​ണം ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി‍െൻറ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍പ്പെ​ട്ടി​രു​ന്ന​വ​രാ​ണ് ഇ​രു​വ​രും. ബൈ​ക്ക് പാ​ര്‍ക്കി​ങ് സ്ഥ​ല​ത്ത് നി​ര്‍ത്തി​യ​ശേ​ഷം ബൈ​ക്കി‍െൻറ താ​ക്കോ​ല്‍ അ​ട​ങ്ങി​യ ബാ​ഗ് കെ​ട്ടി​ട​ത്തി‍െൻറ മൂ​ന്നാം​നി​ല​യി​ലെ സ്‌​റ്റോ​ർ റൂ​മി​ൽ വെ​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നാ​ണ് പ​ണ​വും ആ​കാ​ശി‍െൻറ ബൈ​ക്കി‍െൻറ​യും വീ​ടി‍െൻറ​യും താ​ക്കോ​ലു​ക​ൾ അ​ട​ങ്ങു​ന്ന ബാ​ഗും കാ​ണാ​താ​യ​ത്.


Show Full Article
TAGS:Theft case 
News Summary - Defendant arrested for stealing bike and money
Next Story