Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഏഴുവയസ്സുകാരിയെ...

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്​റ്റിൽ
cancel
camera_alt

പ്ര​തി സു​നി​ൽ കു​മാ​ർ

കൊ​യി​ലാ​ണ്ടി: ഏ​ഴു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ. കു​റു​വ​ങ്ങാ​ട് കാ​ക്രാ​ട്ട് കു​ന്നു​മ്മ​ൽ പു​ന​ത്തി​ൽ മീ​ത്ത​ൽ സു​നി​ൽ കു​മാ​റി​നെ​യാ​ണ് (54) കൊ​യി​ലാ​ണ്ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ശ​നി​യാ​ഴ്ച സ​ന്ധ്യ​ക്കാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ പാ​ടു​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പീ​ഡ​ന വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. സു​നി​ൽ കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koyilandyPocso Casesrape case
News Summary - Defendant arrested for raping seven year old girl
Next Story