Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

text_fields
bookmark_border
AJEESH
cancel
camera_alt

അ​ജീ​ഷ്

തി​രൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പു​റ​ത്തൂ​ർ സ്വ​ദേ​ശി​യാ​യ ആ​രി​ച്ചാ​ലി​ൽ അ​ജീ​ഷി​നെ (38) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ പു​തു​വ​ത്സ​ര​ദി​ന​ത്തി​ൽ പെ​ൺ​കു​ട്ടി ത​നി​ച്ചു​ള്ള സ​മ​യം പ്ര​തി വീ​ട്ടി​ൽ ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യും ന​ഗ്ന​ഫോ​ട്ടോ​ക​ളെ​ടു​ത്ത് ഭീ​ഷ​ണി​പ്പ​ടു​ത്തു​ക​യും ചെ​യ്തു.

പെ​ൺ​കു​ട്ടി സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രൂ​ർ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. തി​രൂ​ർ സി.​ഐ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഉ​ണ്ണി​ക്കു​ട്ട​ൻ, ഷി​ജി​ത്, ഷെ​റി​ൻ ജോ​ൺ, അ​ജി​ത്ത് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raping case
News Summary - Defendant arrested for raping minor girl
Next Story