Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
text_fieldsbookmark_border
ഷാജി
വെള്ളിയാമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഇളംദേശം പാറമട ഭാഗത്ത് താമസിക്കുന്ന മാട്ടേ ലാനിക്കൽ ഷാജിയെയാണ് (48) കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. തൊടുപുഴ ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
Next Story

