Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഓട്ടോറിക്ഷയും...

ഓട്ടോറിക്ഷയും വിറകുപുരയും കത്തിച്ച കേസില്‍ പ്രതി പിടിയില്‍

text_fields
bookmark_border
akhil nath
cancel
camera_alt

അ​ഖി​ൽ​നാ​ഥ്​

ച​വ​റ: ഓ​ട്ടോ​റി​ക്ഷ​യും വി​റ​കു​പു​ര​യും ക​ത്തി​ച്ച കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. ച​വ​റ മേ​നാ​മ്പ​ള്ളി കി​നാ​രി​വി​ള​യി​ല്‍ അ​ഖി​ല്‍നാ​ഥ് (വി​ഷ്ണു, 27) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വി​ഷ്ണു​വി​ന്‍റെ അ​യ​ല്‍വാ​സി​യാ​യ അം​ബു​ജാ​ക്ഷ​ന്‍റെ ഓ​ട്ടോ​യും വി​റ​ക് പു​ര​യു​മാ​ണ്ക​ത്തി​ച്ച​ത്. അം​ബു​ജാ​ക്ഷ​ന്‍റെ മ​ക​നെ വി​ഷ്ണു നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തു ന​ല്‍കാ​ത്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ഓ​ട്ടോ​റി​ക്ഷ ക​ത്തി​ച്ച​തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ച​വ​റ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ സു​കേ​ഷ്, പ്ര​ദീ​പ് കു​മാ​ര്‍, എ​സ്.​സി.​പി.​ഒ ത​മ്പി, തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsarrested
News Summary - Defendant arrested for burning autorickshaw and woodshed
Next Story