Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ​ട്ടാ​പ്പ​ക​ൽ...

പ​ട്ടാ​പ്പ​ക​ൽ വീ​ട്ട​മ്മ​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
subash
cancel
camera_alt

സു​ഭാ​ഷ്​

തി​രൂ​ർ: തി​രു​നാ​വാ​യ​യി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട്ട​മ്മ​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ തി​ രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ട​ക്ക​ൽ വാ​വൂ​ർ​കു​ന്ന് ക​ല്ലി​ങ്ങ​ൽ പ​റ​മ്പി​ൽ സു​ഭാ​ഷി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ്​ അ​ക്ര​മം.

തി​രു​നാ​വാ​യ ഐ​ശ്വ​ര്യ ഭ​വ​നി​ൽ പ​രേ​ത​നാ​യ ക​ള​ത്തും​പ​റ​മ്പി​ൽ വാ​സു​ദേ​വ​െൻറ ഭാ​ര്യ വി​ലാ​സി​നി​യെ (45) ഓ​ട് ഉ​പ​യോ​ഗി​ച്ച് ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു പി​ന്നി​ലു​ള്ള വീ​ട്ടി​നു​പു​റ​ത്ത് അ​രി ക​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം.

സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ വീ​ട്ട​മ്മ​യെ കൊ​ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഫാ​ൻ​സി ക​ട​യി​ൽ വെ​ച്ച് വീ​ട്ട​മ്മ​യു​മാ​യി നാ​ല് ദി​വ​സം മു​മ്പ്​ പ്ര​തി ത​ർ​ക്കി​ച്ചി​രു​ന്നു. ഇ​തി​െൻറ പ്ര​തി​കാ​ര​മാ​യാ​ണ് അ​ക്ര​മം. തി​രൂ​ർ എ​സ്.​ഐ ജ​ലീ​ൽ ക​റു​ത്തേ​ട​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newshousewife
News Summary - Defendant arrested for beating up housewife
Next Story