Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാക്കളെ...

യുവാക്കളെ കുത്തിപ്പരിക്കേൽപിച്ച കേസിൽ പ്രതി അറസ്​റ്റിൽ

text_fields
bookmark_border
shibu
cancel
camera_alt

ഷി​ബു

തി​രു​വ​ല്ല: ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ര​ണ്ടു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ യു​വാ​വി​നെ തി​രു​വ​ല്ല പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പെ​രും​ത്തു​രു​ത്തി ക​ല്ലു​ക​ട​വ് നെ​ടും​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷി​ബു തോ​മ​സ് (26) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

നാ​ലു​കോ​ടി വ​ട​ക്കേ​ക്ക​ര വീ​ട്ടി​ൽ സ​തീ​ഷ് കു​മാ​ർ, സു​ഹൃ​ത്ത് അ​നീ​ഷ് എ​ന്നി​വ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ലാ​ണ് അ​റ​സ്​​റ്റ്. ക​ഴി​ഞ്ഞ​മാ​സം 28ന്​ ​പു​ല​ർ​ച്ച​യാ​യി​രു​ന്നു സം​ഭ​വം. സ​തീ​ഷ് കു​മാ​റി​െൻറ സു​ഹൃ​ത്താ​യ സ​ജീ​വി​െൻറ വീ​ട്ടു​മു​റ്റ​ത്ത് ഷി​ബു തോ​മ​സ് ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം. വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ കൈ​യി​ൽ ക​രു​തി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് ഷി​ബു ഇ​രു​വ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ കോ​ട്ട​യ​ത്തെ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്ന്​ ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തി​രു​വ​ല്ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Defendant arrestedassaulting youth
News Summary - Defendant arrested for assaulting youth
Next Story