Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസ്​​ത്രീയെ ആക്രമിച്ച...

സ്​​ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ

text_fields
bookmark_border
karthikeyan
cancel
camera_alt

കാ​ർ​ത്തി​കേ​യ​ൻ

മ​റ​യൂ​ർ: പ​ട്ടി​ക്കാ​ട്ടി​ൽ സ്ത്രീ​യെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത പ്ര​തി​യെ മ​റ​യൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പ​ട്ടി​ക്കാ​ട് സ്വ​ദേ​ശി കാ​ർ​ത്തി​കേ​യ​ൻ (22) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​ക്ക്​ മൂ​ന്നോ​ടെ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ പ്ര​തി മി​നി​റ്റു​ക​ളോ​ളം അ​സ​ഭ്യം പ​റ​യു​ക​യും വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കു​വ​ന്ന സ്ത്രീ​യെ അ​ക്ര​മി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casewoman
News Summary - Defendant arrested for assaulting woman
Next Story