Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപമ്പ് ജീവനക്കാരനെ...

പമ്പ് ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
afsal
cancel
camera_alt

അ​ഫ്സ​ൽ

കാ​യം​കു​ളം : പു​ള്ളി​ക്ക​ണ​ക്ക് ശ​ക്തി ഫ്യൂ​വ​ൽ​സി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കൃ​ഷ്ണ​പു​രം ഷീ​ജാ ഭ​വ​ന​ത്തി​ൽ അ​ഫ്സ​ലാ​ണ് (ഛോട്ടാ ​അ​ഫ്സ​ൽ -25) അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് രാ​ത്രി​യി​ൽ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​കി​യി​​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​യാ​ളു​ടെ ര​ണ്ട് കൂ​ട്ടാ​ളി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

എ​സ്.​ഐ ഉ​ദ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സു​കാ​രാ​യ ഷാ​ജ​ഹാ​ൻ, ശ​ര​ത്, ദീ​പ​ക്, അ​രു​ൺ , ഫി​റോ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assault case
News Summary - Defendant arrested for assaulting pump employee
Next Story