Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഉ​ത്സ​വ​പ്പ​റ​മ്പി​ൽ...

ഉ​ത്സ​വ​പ്പ​റ​മ്പി​ൽ നി​ന്ന് മ​ട​ങ്ങി​യ യു​വാ​വി​ന്റെ മ​ര​ണം; ര​ണ്ടാം പ്ര​തി​യും പി​ടി​യി​ൽ

text_fields
bookmark_border
ഉ​ത്സ​വ​പ്പ​റ​മ്പി​ൽ നി​ന്ന് മ​ട​ങ്ങി​യ യു​വാ​വി​ന്റെ മ​ര​ണം; ര​ണ്ടാം പ്ര​തി​യും പി​ടി​യി​ൽ
cancel
camera_alt

കെ. ​ഷി​ബി​ത്ത് 

കു​ന്ദ​മം​ഗ​ലം : ക​ള​രി​ക്ക​ണ്ട​യി​ൽ ഉ​ത്സ​വ​പ്പ​റ​മ്പി​ൽ നി​ന്ന് മ​ട​ങ്ങി​യ എ​റോ​ചു​ട​ക്ക​ൽ ബാ​ബു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടാം പ്ര​തി​യും പി​ടി​യി​ൽ. കു​ന്ദ​മം​ഗ​ലം സ്വ​ദേ​ശി അ​രു​ണോ​ളി​ച്ചാ​ലി​ൽ കെ. ​ഷി​ബി​ത്ത് എ​ന്ന ഇ​ട്ടൂ​പ്പ​ൻ (36) ആ​ണ് കു​ന്ദ​മം​ഗ​ലം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കി​ര​ൺ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജു മു​ക്കം, വി​ജേ​ഷ് പു​ല്ലാ​ളൂ​ർ, ഗോ​കു​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കു​ന്ദ​മം​ഗ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള പ്ര​തി​ക്ക് കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, തൃ​ശ്ശൂ​ർ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി അ​ടി​പി​ടി കേ​സു​ക​ളും പി​ടി​ച്ചു​പ​റി കേ​സു​ക​ളും ചീ​റ്റി​ങ് കേ​സു​ക​ളും നി​ല​വി​ലു​ണ്ട് എ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

മ​ര​ണ​പ്പെ​ട്ട ബാ​ബു​വും സ​ഹോ​ദ​രി ഭ​ർ​ത്താ​വും ത​മ്മി​ൽ വ്യ​ക്തി വൈ​രാ​ഗ്യ​വും കു​ടും​ബ പ്ര​ശ്ന​ങ്ങ​ളും നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി ക്ഷേ​ത്ര ഉ​ത്സ​വം ന​ട​ക്കു​ന്ന ദി​വ​സം ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ഒ​ന്നാം പ്ര​തി ശ​ശീ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ര​ണ്ടാം പ്ര​തി ഷി​ബി​ത്ത് മ​ര​ണ​പ്പെ​ട്ട ബാ​ബു​വി​നെ ശ​ക്തി​യാ​യി മു​ഖ​ത്ത​ടി​ക്കു​ക​യും ക​ഴു​ത്തി​നു പി​ടി​ച്ച് ത​ള്ളു​ക​യും ചെ​യ്ത​പ്പോ​ൾ ത​ല​യ​ടി​ച്ച് പി​ന്നോ​ട്ട് വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു.

ഇ​ത് കാ​ര്യ​മാ​ക്കാ​തെ ബാ​ബു വീ​ട്ടി​ലേ​ക്ക് പോ​കു​ക​യും അ​വ​ശ​നി​ല​യി​ൽ ആ​യ ബാ​ബു​വി​നെ വീ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഉ​ട​ൻ മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murderedArrestKozhikodekozhikode local news
News Summary - Death of a young man returning from a festival; Arrested for the second time
Next Story