Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുന്ദംകുളത്ത് തൂങ്ങിമരിച്ച ആളി​െൻറ പറമ്പിലെ സെപ്റ്റിക് ടാങ്കില്‍ യുവാവി​െൻറ മൃതദേഹം

text_fields
bookmark_border
കുന്ദംകുളത്ത് തൂങ്ങിമരിച്ച ആളി​െൻറ പറമ്പിലെ  സെപ്റ്റിക് ടാങ്കില്‍ യുവാവി​െൻറ മൃതദേഹം
cancel

തൃശൂർ: കുന്ദംകുളം അഞ്ഞൂരിൽ സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ശിവരാമൻ എന്നയാളുടെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. ശിവരാമനെ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രദേശത്തുനിന്നും ഒരു യുവാവിനെ കാണാതായതായി കുന്നംകുളം പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിൽ അന്വേഷണം നടത്തിവരുന്നതിനിടെയാണു സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണു പൊലീസ് നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dead body of young man in septic tank
Next Story