Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനവജാത ശിശുവി​െൻറ...

നവജാത ശിശുവി​െൻറ മൃതദേഹം: റിപ്പോർട്ട്‌ ഇന്ന് കൈമാറും

text_fields
bookmark_border
Dead body of a newborn
cancel

ഗാ​ന്ധി​ന​ഗ​ർ: മാ​ലി​ന്യ​ത്തി​ൽ ന​വ​ജാ​ത ശി​ശു​വി​നെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ബു​ധ​നാ​ഴ്ച ആ​രോ​ഗ്യ​വ​കു​പ്പി​ന് കൈ​മാ​റും. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള മൃ​ത​ദേ​ഹ​മാ​ണി​തെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന്​ നി​ർ​ദേ​ശം ന​ൽ​കു​​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ർ.​എം.​ഒ ഡോ. ​ആ​ർ.​പി. ര​ഞ്ചി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നു​ള്ള​ത​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലെ​ന്നാ​ണ്​ സൂ​ച​ന.

സം​സ്ക​ര​ണ പ്ലാ​ന്‍റി​ലെ തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന്​ ബ​ന്ധ​പ്പെ​ട്ട മ​റ്റ് ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​മ്പ​ല​മു​ക​ൾ പൊ​ലീ​സും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

Show Full Article
TAGS:newborn crime news 
News Summary - Dead body of a newborn: Report‌ Will be delivered today
Next Story