Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദലിത് യുവതിയെ...

ദലിത് യുവതിയെ ബലാത്സംഗംചെയ്ത് തീകൊളുത്തി കൊന്നു

text_fields
bookmark_border
rape 0987897a
cancel

ജ​യ്പു​ർ: ദ​ലി​ത് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം തീ​കൊ​ളു​ത്തി കൊന്നു. രാ​ജ​സ്ഥാ​നി​ലെ ബാ​ർ​മ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 40 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി ജോ​ധ്പു​രി​ലെ ആശുപത്രിയിലാണ് മരിച്ചത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന അ​തി​ക്ര​മ​ത്തി​ൽ ഇ​ര​യു​ടെ വീ​ടി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ഷ​ക്കൂ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ബ​ലാ​ത്സം​ഗം ചെ​യ്ത​ശേ​ഷം പ്ര​തി യു​വ​തി​യെ രാ​സ​വ​സ്തു​ക്ക​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ (അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യ​ൽ) നി​യ​മ​ത്തി​ലെ​യും വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dalit womanrapedset on fire
News Summary - Dalit woman was raped and set on fire
Next Story