Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅയോധ്യയിൽ ദലിത്...

അയോധ്യയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി

text_fields
bookmark_border
അയോധ്യയിൽ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി
cancel

ലഖ്നോ: അയോധ്യയിലെ മഹാരാജ് ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബോറ ബാബ ഗ്രാമത്തിൽ ദലിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി.

ഉയർന്ന ജാതിയിൽ പെട്ട സോനു പാണ്ഡെയും കൂട്ടാളികളുമാണ് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് ​കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞത്.

കുറച്ചു ദിവസം മുമ്പ് സോനു പാണ്ഡെ ദലിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിന്റെയും നിരവധി തവണ ശാരീരിക ബന്ധത്തിന് നിർബന്ധിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിരുന്നു. നിരസിച്ചപ്പോൾ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുമെന്ന് പറഞ്ഞ് സോനു പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ayodhyarape case
News Summary - Dalit girl raped and killed in Ayodhya
Next Story