Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്: ഒരു പ്രതികൂടി പിടിയിൽ

text_fields
bookmark_border
പ്രധാനമന്ത്രിയുടെ പേരിലുള്ള വായ്പയുടെ മറവില്‍ കോടികളുടെ തട്ടിപ്പ്: ഒരു പ്രതികൂടി പിടിയിൽ
cancel
camera_alt

ബി​നു സ​ദാ​ന​ന്ദ​ന്‍

കു​ള​ത്തൂ​പ്പു​ഴ : പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള സ്വ​യം തൊ​ഴി​ല്‍ വാ​യ്പ മ​റ​യാ​ക്കി പ​ല​രി​ല്‍നി​ന്നു​മാ​യി കോ​ടി​ക​ള്‍ ത​ട്ടി​ച്ച കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ഒ​രു പ്ര​തി കൂ​ടി പൊ​ലീ​സ് പി​ടി​യി​ലാ​യി. ആ​ദ്യം പൊ​ലീ​സ് പി​ടി​യി​ലാ​യ ഒ​ന്നാം പ്ര​തി ര​മ്യ​യു​ടെ ഭ​ര്‍ത്താ​വും കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​മാ​യ കു​ള​ത്തു​പ്പു​ഴ ഇ.​എ​സ്.​എം കോ​ള​നി മ​ണി​വി​ലാ​സം വീ​ട്ടി​ല്‍ ബി​നു സ​ദാ​ന​ന്ദ​നാ​ണ്​ (49) പി​ടി​യി​ലാ​യ​ത്. ഇ​തോ​ടെ വാ​യ്പാ​ത​ട്ടി​പ്പ് കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി.

കേ​സി​ല്‍ മു​മ്പ് പി​ടി​യി​ലാ​യ ര​മ്യ, സു​മി​ത, സു​മി​ത​യു​ടെ പ​ങ്കാ​ളി വി​പി​ന്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ റി​മാ​ന്‍റി​ലാ​ണു​ള്ള​ത്. പ്ര​ധാ​ന മ​ന്ത്രി​യു​ടെ പേ​രി​ലു​ള്ള സ്വ​യം തോ​ഴി​ല്‍ വാ​യ്പ ല​ഭി​ക്കാ​ന്‍ മാ​ര്‍ജി​ന്‍ മ​ണി​യാ​യി വ​ന്‍തു​ക ആ​വ​ശ്യ​മാ​ണെ​ന്നും വാ​യ്പ ല​ഭി​ച്ചാ​ല്‍ തൊ​ഴി​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ തു​ക ന​ല്‍കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു​മാ​ണ് പ്ര​തി​ക​ള്‍ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ലെ പ​ല​രി​ല്‍ നി​ന്നു​മാ​യി കോ​ടി​ക​ള്‍ ത​ട്ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudLoanArrest
News Summary - Crores fraud under the guise of loan in PM's name: One more accused arrested
Next Story