Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുക്കുപണ്ടം പണയംവെച്ച്...

മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍

text_fields
bookmark_border
മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസില്‍ രണ്ടു പ്രതികള്‍ പിടിയില്‍
cancel
camera_alt

സ​ജ​യ​കു​മാ​ര്‍, പ്ര​താ​പ​ന്‍

വെ​ള്ള​റ​ട: വെ​ള്ള​റ​ട കേ​ന്ദ്രീ​ക​രി​ച്ച് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മു​ക്കു​പ​ണ്ടം പ​ണ​യം വെ​ച്ച് പ​ണം ത​ട്ടു​ന്ന ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര നീ​ലേ​ശ്വ​രം കു​റു​മ്പ​ല്ലൂ​ര്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷം എ​ന്ന സ​ജ​യ​കു​മാ​ര്‍(28), കു​ന്ന​ത്തു​കാ​ല്‍ പ​ന​യ​റ​ക്കോ​ണം ആ​ന്‍സി നി​വാ​സി​ല്‍ പ്ര​താ​പ​ന്‍ (42) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ള്ള​റ​ട ആ​ന​പ്പാ​റ വി​ശ്വം ഫൈ​നാ​ന്‍സ്, കൊ​ല്ല​ക്കു​ടി​യേ​റ്റം സ​നു ഫി​നാ​ന്‍സ്, കു​ട​പ്പ​ന​മൂ​ട് സ​നു ഫി​നാ​ന്‍സ്, പ​ന​ച്ച​മൂ​ട് പാ​ല​യ്ക്ക​ല്‍ ഫി​നാ​ന്‍സ് എ​ന്നീ സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​ത്.

സ​ര്‍ക്കി​ള്‍ ഇ​ൻ​സ്​​പെ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ര്‍ ആ​ന്റ​ണി ജോ​സ​ഫ് നെ​റ്റോ, എ​സ്.​സി.​പി.​ഒ​മാ​രാ​യ സ​ജി​ന്‍, പ്ര​ദീ​പ് അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - criminals arrested
Next Story