Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരന്തര കുറ്റകൃത്യം: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
adars
cancel
camera_alt

ആദർശ്

Listen to this Article

ആലുവ: നിരവധി കുറ്റകൃത്യങ്ങളിലേർപ്പെട്ട കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആമ്പല്ലൂർ മാടപ്പിള്ളി വീട്ടിൽ ആദർശ് ചന്ദ്രശേഖരനെയാണ് (25) വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.

ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ചോറ്റാനിക്കര, മുളന്തുരുത്തി, തൃപ്പൂണിത്തുറ, ഹിൽപാലസ് പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, കവർച്ച, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - crime: Young man jailed for kappa
Next Story