Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു; രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
ആലപ്പുഴയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു; രണ്ട് പേർ അറസ്റ്റിൽ
cancel

ആലപ്പുഴ കലവൂരിൽ സി.പി.എം പ്രവർത്തകന് ​വെട്ടേറ്റു. സംഭവത്തിൽ രണ്ട് ബി.എം.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വളവനാട് ലോക്കൽ കമ്മിറ്റിയംഗം ടി.സി സന്തോഷിനാണ് വെട്ടേറ്റത്.

ബി.എം.എസ് പ്രവർത്തകരായ സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. വാഹനം കത്തിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വെട്ടേൽക്കുന്നത്.

കൈയ്ക്കും കാലുകൾക്കും പരിക്കേറ്റ സന്തോഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - CPM worker hacked in Alappuzha
Next Story