Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2026 7:47 AM IST Updated On
date_range 17 Jun 2026 7:47 AM ISTലീഗ് പ്രവർത്തകനെ ആക്രമിച്ച കേസ് സി.പി.എം പ്രവർത്തകർ അറസ്‌റ്റിൽ
text_fieldsbookmark_border
camera_alt
അറസ്റ്റിലായ ബബീഷ്, ഷെറിൽ, സൽനജ്
പാനൂർ: മുസ്ലിംലീഗ് പ്രവർത്തകൻ മൊകേരി കുറ്റിക്കണ്ടി അഷ്റഫിനെ ആക്രമിച്ച കേസിൽ സി.പി.എം പ്രവർത്തകരായ മുത്താറിപ്പീടികയിലെ വള്ളിൽ സൻലജ്, ഷറിൻ, തേക്കിലാണ്ടി ബബീഷ് എന്നിവരെ പാനൂർ പൊലീസ് അറസ്റ്റ‌് ചെയ്തു. ഏപ്രിൽ 20ന് മാക്കൂൽപീടിക റോഡരികിൽ അഷ്റഫിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

