Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅ​ഴി​മ​തി കേ​സ്​;...

അ​ഴി​മ​തി കേ​സ്​; കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ സ​ർ​വ​ക​ലാ​ശാ​ല മേ​ധാ​വി​യെ മാ​റ്റി

text_fields
bookmark_border
അ​ഴി​മ​തി കേ​സ്​; കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ സ​ർ​വ​ക​ലാ​ശാ​ല  മേ​ധാ​വി​യെ മാ​റ്റി
cancel
camera_alt

representational image

ജി​ദ്ദ: അ​ഴി​മ​തി കേ​സി​നെ തു​ട​ർ​ന്ന്​ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് സ​ർ​വ​ക​ലാ​ശാ​ല മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ ബി​ൻ ഉ​ബൈ​ദ് അ​ൽ​യൂ​ബി​യെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ സ​ൽ​മാ​ൻ രാ​ജാ​വ്​ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ട്ട​ത്. വ്യ​ക്തി​പ​ര​മാ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്യ​ൽ, സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്യ​ൽ, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ അ​ഴി​മ​തി​വി​രു​ദ്ധ അ​തോ​റി​റ്റി ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചു​മ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

പ്ര​തി​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ അ​ഴി​മ​തി​വി​രു​ദ്ധ അ​തോ​റി​റ്റി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും രാ​ജ​ക​ൽ​പ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Corruption caseKing Abdulaziz University
News Summary - Corruption case; King Abdulaziz University head was replaced
Next Story