Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഅധ്യാപക​െൻറ പണം തട്ടിയ...

അധ്യാപക​െൻറ പണം തട്ടിയ കേസില്‍ സൂത്രധാരന്‍ അറസ്​റ്റിൽ

text_fields
bookmark_border
jaimon
cancel
camera_alt

ജ​യ്‌​മോ​ൻ

പാ​ലാ: കി​ട​ങ്ങൂ​രി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ വ​യോ​ധി​ക​നാ​യ അ​ധ്യാ​പ​ക​നെ വ​ഴി​യി​ല്‍ ത​ട​ഞ്ഞു​നി​ര്‍ത്തി 2.45 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്​​റ്റി​ൽ. ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്​​ത കി​ട​ങ്ങൂ​ര്‍ മൂ​ഴി​ക്ക​ല്‍ ജ​യ്‌​മോ​നാ​ണ്​ (42) പി​ടി​യി​ലാ​യ​ത്. കി​ട​ങ്ങൂ​ര്‍ സ്​​റ്റേ​ഷ​നി​ല്‍ ഇ​യാ​ൾ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 16ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ര​ണ്ട്​ പ്ര​തി​ക​ളെ കി​ട​ങ്ങൂ​ര്‍ പൊ​ലീ​സ് 24 മ​ണി​ക്കൂ​റി​ന​കം പി​ടി​കൂ​ടി​യി​രു​ന്നു. പാ​ദു​വ ത​ട്ടേ​മാ​ട്ടേ​ല്‍ ശ്രീ​ജി​ത്ത് ബെ​ന്നി (23), അ​മ​യ​ന്നൂ​ര്‍ പു​തി​രി​ഭാ​ഗ​ത്ത് പ​ള്ളി​ക്കു​ന്ന് ശോ​ഭ​ന​ഭ​വ​നി​ല്‍ സ്വ​ര​ജി​ത്ത് (23) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യി​രു​ന്ന​ത്.

ഇ​വ​ർ പി​ടി​യി​ലാ​യ​തോ​ടെ ത​ട്ടി​യെ​ടു​ത്ത പ​ണ​ത്തി​ൽ ന​ല്ലൊ​രു ശ​ത​മാ​ന​വു​മാ​യി ജ​യ്‌​മോ​ന്‍ മു​ങ്ങു​ക​യാ​യി​രു​ന്നു. പ​ണം ഉ​പ​യോ​ഗി​ച്ച് യ​ന്ത്ര​വാ​ളും സ്വ​ര്‍ണ​വും വാ​ങ്ങി​യ​താ​യി പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.ജ​യ്‌​മോ​നാ​ണ് ക​വ​ര്‍ച്ച​ക്ക്​ പ​ദ്ധ​തി ഇ​ട്ട​തെ​ന്നും പ​ണം വാ​ഗ്ദാ​നം ചെ​യ്ത് ത​ങ്ങ​ളെ കൂ​ടെ കൂ​ട്ടു​ക​യാ​യി​രു​ന്നു എ​ന്നും പി​ടി​കൂ​ടി​യ ര​ണ്ടു​പേ​രും പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു. ചെ​മ്പി​ളാ​വ് യു.​പി സ്‌​കൂ​ൾ റി​ട്ട. ഹെ​ഡ്മാ​സ്​​റ്റ​ര്‍ പാ​ദു​വ ശൗ​ര്യം​കു​ഴി​യി​ല്‍ വീ​ട്ടി​ല്‍ ജോ​സ​ഫി​െൻറ പ​ണ​മാ​ണ് അ​ക്ര​മി​സം​ഘം ത​ട്ടി​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Conspirator arrested in teacher's money theft case
Next Story