Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്രോത്സവത്തിനിടെ സംഘർഷം; തലക്ക് അടിയേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
ക്ഷേത്രോത്സവത്തിനിടെ സംഘർഷം; തലക്ക് അടിയേറ്റ യുവാവ് മരിച്ചു
cancel

ആലപ്പുഴ: തോട്ടപ്പള്ളിയിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ ആക്രമണത്തിൽ തലക്ക് അടിയേറ്റ യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഹെൽമറ്റ് കൊണ്ട് തലക്കടിയേറ്റാണ് മരണം സംഭവിച്ചത്.

ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര ഉത്സവനിടെ ഉണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നന്ദു ശിവാനന്ദ്. കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ജഗത് അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Conflict during temple festival; The young man died after being hit on the head
Next Story