Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപ്ലസ് ടു വിദ്യാർഥിയെ...

പ്ലസ് ടു വിദ്യാർഥിയെ മർദിച്ചതായി പരാതി

text_fields
bookmark_border
പ്ലസ് ടു വിദ്യാർഥിയെ മർദിച്ചതായി പരാതി
cancel
camera_alt

 പരിക്കേറ്റ

മു​ഹ​മ്മ​ദ് നിയാസ് 

നാ​ദാ​പു​രം: ഉ​മ്മ​ത്തൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. സാ​ര​മാ​യി പ​രി​ക്കേ​റ്റ എ​സ്.​ഐ.​എ​ച്ച്.​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ല​സ് ടു ​സ്കൂ​ൾ വി​ദ്യാ​ർ​ഥി പാ​റ​ക്ക​ട​വി​ലെ പു​ത്ത​ൻ​പു​ര​യി​ൽ മു​ഹ​മ്മ​ദ് നി​യാ​സി​നെ​യാ​ണ് (17) ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ബു​ധ​ൻ രാ​വി​ലെ ഒ​മ്പ​തി​ന് സ്കൂ​ൾ ഗേ​റ്റി​ന് മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​മ്പ​ല​ത്തു​ങ്ങ​ൽ അ​ൻ​വ​ർ മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

ത​ല​ക്കും ചെ​വി​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് നി​യാ​സി​നെ നാ​ദാ​പു​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ധ​ചി​കി​ത്സ​ക്കാ​യി പി​ന്നീ​ട് ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് ബൈ​ക്ക് ത​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളും മ​ർ​ദ​നം ന​ട​ത്തി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്ന ആ​ളു​ടെ സ​ഹോ​ദ​ര​നു​മാ​യി നേ​ര​ത്തേ വാ​ക്കേ​റ്റ​മു​ണ്ടാ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ലാ​ണ് നി​യാ​സി​ന് മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ്ചെ​യ്യ​ണ​മെ​ന്ന് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. വ​ള​യം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plus Two studentBeatInjuryPoliceNadapuram
News Summary - Complaint that Plus Two student was beaten up
Next Story