Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightസം​ശ​യ...

സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​യാ​ളെ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ചു

text_fields
bookmark_border
chandran
cancel
camera_alt

പ​രി​ക്കേ​റ്റ ച​ന്ദ്ര​ന്‍

ആ​ന​ക്ക​ര: സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​യാ​ളെ വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ചു. ആ​ന​ക്ക​ര ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം കാ​ക്രാം​കു​ന്ന് കു​റ്റി​ക്കാ​ട്ട് പ​റ​മ്പി​ല്‍ ച​ന്ദ്ര​നാ​ണ്​ (50) വെ​​ട്ടേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് സം​ഭ​വം.

സം​ശ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ച​ന്ദ്ര​െൻറ സ​ഹോ​ദ​ര​െൻറ വീ​ടി​ന് സ​മീ​പം ക​ണ്ട യു​വാ​വി​നെ ചോ​ദ്യം ചെ​യ്​​ത​തോ​ടെ​യാ​ണ്​ ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഇ​രു​മ്പു​വ​ടി കൊ​ണ്ട് ത​ല​ക്ക് അ​ടി​ച്ച ശേ​ഷം വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വ​ല​ത് കൈ​യിൽ വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്ന്​ ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ച​ന്ദ്ര​നെ ആ​ദ്യം എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കു​ന്നം​കു​ളം റോ​യ​ല്‍ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്കും കൈ​യി​നു​മാ​യി 17ഓ​ളം തു​ന്ന​ലു​ണ്ട്. തൃ​ത്താ​ല പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assault case
News Summary - Complaint of assault
Next Story