Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപതിനേഴുകാരിയുടെ...

പതിനേഴുകാരിയുടെ മരണത്തിൽ തെളിവായി മൊബൈൽ ഫോൺ; സഹപാഠി അറസ്റ്റിൽ

text_fields
bookmark_border
vishal rathode
cancel
camera_alt

വിശാൽ റത്തോഡ്​

കുമ്പള: പതിനേഴുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കർണാടക സ്വദേശിയായ സഹപാഠി അറസ്റ്റിൽ.

കുമ്പള വീരവിട്ടല ക്ഷേത്രത്തിന്‌ സമീപത്ത് താമസിക്കുന്ന ചന്ദ്രഹാസ-വനജാക്ഷി ദമ്പതികളുടെ മകളും മംഗളുരുവിലെ സ്വകാര്യ കോളജിൽ പി.യു.സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ സ്‌നേഹ(17) യുടെ മരണവുമായി ബന്ധപ്പെട്ടാണ് ബീജാപ്പൂരിലെ വിശാൽ റാത്തോഡി (19)നെയാണ്​ അറസ്റ്റ്​ ചെയ്​തത്.

കുമ്പള ഇൻസ്പെക്ടർ പി.പ്രമോദിന്‍റെ നേതൃത്വത്തിലാണ്​ അറസ്റ്റുചെയ്തത്. സ്നേഹയുടെ സഹപാഠിയായിരുന്നു വിശാൽ. സെപ്റ്റംബർ 17-നാണ് സ്നേഹയെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്നേഹയുടെ മൊബൈൽഫോണിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഇൻസ്പെക്ടർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Classmate arrested in 17-year-old girl's death
Next Story