Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ചു; പിതാവ് അറസ്റ്റിൽ

text_fields
bookmark_border
Arrest
cancel

മണർകാട്: കുട്ടികളെ മദ്യപിക്കാൻ പ്രേരിപ്പിച്ച കുറ്റത്തിന് പിതാവ് അറസ്റ്റിൽ. വടവാതൂർ തേവർക്കുന്ന് അമ്പലത്തിന് സമീപം പാറക്കപറമ്പിൽ വീട്ടിൽ അരുൺകുമാറിനെയാണ് (36) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്.

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കിയിരുന്ന ഇയാൾ മദ്യപിക്കാൻ ഷാപ്പില്‍ പോകുമ്പോള്‍ കുട്ടികളെ ബലമായി ഒപ്പംകൂട്ടിയിരുന്നതായി പൊലീസ് പറഞ്ഞു. ഇത് ചോദ്യംചെയ്ത ഭാര്യയെ ഇയാൾ പരിക്കേല്‍പിക്കുകയും ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Children were encouraged to drink; Father arrested
Next Story