Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right12 വയസ്സുകാരന് പീഡനം:...

12 വയസ്സുകാരന് പീഡനം: പ്രതിക്ക് 75 വർഷം തടവ്

text_fields
bookmark_border
12 വയസ്സുകാരന് പീഡനം: പ്രതിക്ക് 75 വർഷം തടവ്
cancel

ചാ​വ​ക്കാ​ട്: 12 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ 49 കാ​ര​ന് 75 വ​ർ​ഷം ത​ട​വും ര​ണ്ട് ല​ക്ഷം രൂ​പ പി​ഴ​യും. ക​പ്പി​യൂ​ർ ചെ​മ്മ​ണ്ണൂ​ർ ഷാ​ജ​നെ​യാ​ണ് ചാ​വ​ക്കാ​ട് അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി അ​ന്യാ​സ് ത​യ്യി​ൽ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ര​ണ്ട്​ വ​ർ​ഷം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2022 ജ​നു​വ​രി മു​ത​ൽ ജൂ​ൺ വ​രെ​യാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​ജു മു​ട്ട​ത്ത്, അ​ഡ്വ. സി. ​നി​ഷ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child sexual abusePOCSO
Next Story