Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്രെയിൻ തീവെപ്പ്...

ട്രെയിൻ തീവെപ്പ് പ്രതിയുടെ ചിത്രവുമായി മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്തതിൽ കേസ്

text_fields
bookmark_border
Shah Rukh Saifee
cancel
camera_alt

ഷാറൂഖ് സെയ്ഫി

https://www.madhyamam.com/kerala/elathur-train-fire-case-in-police-custody-1147663

ച​ങ്ങ​രം​കു​ളം: ട്രെ​യി​ൻ തീ​വെ​പ്പ് കേ​സ് പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യു​ടെ രേ​ഖാ​ചി​ത്ര​ത്തി​നോ​ട് ചേ​ർ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​ത്രം മോ​ർ​ഫ് ചെ​യ്ത് ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ​തി​രെ കേ​സെ​ടു​ത്തു. ച​ങ്ങ​രം​കു​ളം മാ​ന്ത​ടം സ്വ​ദേ​ശി പ​രു​വി​ങ്ങ​ൽ അ​ന​സി​നെ​തി​രെ​യാ​ണ് ച​ങ്ങ​രം​കു​ളം ​െപാ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ്‌ ചെ​യ്യു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ്‌ ചെ​യ്യു​ക​യും ലി​ങ്ക് വാ​ട്‌​സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലേ​ക്ക് ഷെ​യ​ർ ചെ​യ്ത്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്നാ​രോ​പി​ച്ച് സി.​പി.​എം, ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. ഡി.​ജി.​പി, ജി​ല്ല പൊ​ലീ​സ്‌ മേ​ധാ​വി എ​ന്നി​വ​ർ​ക്ക് സ്ക്രീ​ൻ​ഷോ​ട്ടും ലി​ങ്ക​ട​ക്കം പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന​സ് വി​ദേ​ശ​ത്താ​ണ് ജോ​ലി​ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministermorphed photo
News Summary - Chief Minister's picture was morphed
Next Story