Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമുക്കുപണ്ടം പണയം...

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്​; യുവതി അറസ്റ്റിൽ

text_fields
bookmark_border
akhila
cancel
camera_alt

അഖില

അ​ടൂ​ർ: കെ.​എ​സ്.​എ​ഫ്.​ഇ​യി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ഒ​ന്നേ കാ​ൽ ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. കൊ​ല്ലം കി​ട​ങ്ങ​യം വ​ട​ക്ക്, ശൂ​ര​നാ​ട് തെ​ക്ക് പെ​രി​ങ്ങാ​ടി തെ​ക്കേ​തി​ൽ വീ​ട്ടി​ൽ അ​ഖി​ല ( അ​ശ്വ​തി -33)യെ​യാ​ണ് ഏ​നാ​ത്ത് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കെ.​എ​സ്.​എ​ഫ്.​ഇ ക​ട​മ്പ​നാ​ട് ബ്രാ​ഞ്ചി​ൽ 34.8 ഗ്രാം ​തൂ​ക്ക​മു​ള്ള നാ​ല് വ​ള പ​ണ​യം​വെ​ച്ചാ​ണ് 1,25,000 രൂ​പ വാ​ങ്ങി​യ​ത്. പ​ണ​യം വെ​ച്ചി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പു​തു​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ്വ​ർ​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. തു​ട​ർ​ന്ന് കെ.​എ​സ്.​എ​ഫ്.​ഇ ബ്രാ​ഞ്ച് മാ​നേ​ജ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. സ​മാ​ന​മാ​യ മ​റ്റൊ​രു കേ​സി​ൽ ആ​ല​പ്പു​ഴ ക​ന​ക​ക്കു​ന്ന് പൊ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheating casearrested
News Summary - Cheating; Woman arrested
Next Story