Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനീണ്ടൂരില്‍ പൂച്ചക്ക്​...

നീണ്ടൂരില്‍ പൂച്ചക്ക്​ വെടിയേറ്റ സംഭവം: തോക്കിനെക്കുറിച്ച് അന്വേഷിക്കുന്നു

text_fields
bookmark_border
BJP leader gun shoot
cancel
Listen to this Article

ഏ​റ്റു​മാ​നൂ​ര്‍: നീ​ണ്ടൂ​രി​ല്‍ വൃ​ദ്ധ​ദ​മ്പ​തി​ക​ള്‍ വ​ള​ര്‍ത്തു​ന്ന പൂ​ച്ച​യെ അ​യ​ല്‍വാ​സി വെ​ടി​വെ​ച്ചു​വീ​ഴ്ത്തി​യ സം​ഭ​വ​ത്തി​ല്‍ തോ​ക്കി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം. ഇ​യാ​ള്‍ക്ക് തോ​ക്ക് എ​വി​ടെ​നി​ന്ന്​ ല​ഭി​ച്ചു എ​ന്ന​തും തോ​ക്കി​ന് ലൈ​സ​ന്‍സ് ഉ​ണ്ടോ​യെ​ന്നു​മാ​ണ് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ് തോ​ക്ക് കൈ​യി​ല്‍ സൂ​ക്ഷി​ച്ച​തെ​ങ്കി​ല്‍ മാ​ര​കാ​യു​ധ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി കൈ​യി​ല്‍ സൂ​ക്ഷി​ച്ച​തി​ന് കേ​സെ​ടു​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​തേ​സ​മ​യം പൂ​ച്ച​യെ വെ​ടി​വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. ഉ​ട​മ​ക്ക്​ പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ അ​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു. അ​തേ​സ​മ​യം മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സ്വ​മേ​ധ​യ കേ​സെ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.

ക​ഴി​ഞ്ഞ​മാ​സം 29നാ​ണ് നീ​ണ്ടൂ​ര്‍ മു​ട​ക്കാ​ലി​ചി​റ​യി​ല്‍ തോ​മ​സ് മോ​ണി​ക്ക ദ​മ്പ​തി​ക​ളു​ടെ വ​ള​ര്‍ത്തു​പൂ​ച്ച​യെ അ​യ​ല്‍വാ​സി അ​വ​റാ​ന്‍ വെ​ടി​വെ​ച്ചു​വീ​ഴ്ത്തി​യ​ത്. ത​ന്റെ പു​ര​യി​ട​ത്തി​ല്‍ പ്ര​വേ​ശി​ച്ച​തി​ല്‍ ക​ലി​പൂ​ണ്ടാ​ണ് ഇ​യാ​ള്‍ പൂ​ച്ച​ക്കു​നേ​രെ വെ​ടി ഉ​തി​ര്‍ത്ത​ത്.

വെ​ടി​യേ​റ്റ് പു​ള​ഞ്ഞ പൂ​ച്ച​യെ വൃ​ദ്ധ​ദ​മ്പ​തി​ക​ള്‍ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​തി​ര​മ്പു​ഴ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഡോ. ​ടെ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ശ​സ്ത്ര​ക്രി​ക്ക്​ ശേ​ഷ​മാ​ണ് വെ​ടി​യു​ണ്ട പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ പൂ​ച്ച ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്തു വ​രു​ന്ന​തേ​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:catShooting Case
News Summary - Cat shooting incident: Investigation start
Next Story