Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മതസ്പർധ വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ച കേസ്: ഒരാൾ പിടിയിൽ

text_fields
bookmark_border
മതസ്പർധ വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ച കേസ്: ഒരാൾ പിടിയിൽ
cancel
Listen to this Article

പുതുപ്പരിയാരം: മതസ്പർധ വളർത്തുന്ന രീതിയിൽ സമൂഹ മാധ്യമങ്ങൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ച കേസിൽ മധ്യവയസ്കൻ ഹേമാംബിക നഗർ പൊലീസ് പിടിയിലായി. കല്ലേക്കുളങ്ങര ഹരിഗോവിന്ദൻ (46) ആണ് പൊലീസ് പിടിയിലായത്. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു. വിദഗ്ധ പരിശോധനക്ക് ഫോറൻസിക് ലാബിലേക്ക് അയച്ചു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പാലക്കാട് ജില്ലയിൽ ആർ.എസ്.എസ് -എസ്.ഡി.പി.ഐ സംഘർഷകാലത്ത് പൊലീസ് സമൂഹ മാധ്യമങ്ങൾ നിരീക്ഷിച്ചിരുന്നു. ഇക്കാലത്ത് രജിസ്റ്റർ ചെയ്ത കേസാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story