Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപഴനിയിൽ...

പഴനിയിൽ വഴിയാത്രക്കാരിയുടെ മാല കവർന്ന കേസ് പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ansil, ajeesh, sajith
cancel
camera_alt

1.അ​ൻ​സി​ൽ, 2.അ​ജീ​സ്,3. സാ​ജി​ദ്

പൊ​ള്ളാ​ച്ചി: വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​ർ​ന്ന മൂ​ന്നു മ​ല​യാ​ളി​ക​ളെ പ​ഴ​നി പൊ​ലീ​സ് പി​ടി​കൂ​ടി. പു​തു​ന​ഗ​രം സ്വ​ദേ​ശി ഈ​ശ​ല വ​ട്ടാ​രം അ​ൻ​സി​ൽ (19), കൊ​ടു​വാ​യൂ​ർ മാ​നാ​ങ്കൊ​ളു​മ്പ് സ്വ​ദേ​ശി​ക​ളാ​യ, അ​ജീ​സ് (21), സാ​ജി​ദ് (25) എ​ന്നി​വ​രെ​യാ​ണ് പ​ഴ​നി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പൊ​ള്ളാ​ച്ചി-​പ​ഴ​നി പ്ര​ധാ​ന റോ​ഡി​ൽ ആ​ക്ക​ള​യ​മ്പ​ത്തൂ​രി​ൽ ന​മ്പ​ർ​പ്ലേ​റ്റി​ല്ലാ​ത്ത കാ​റി​ൽ എ​ത്തി​യ മൂ​ന്നു​പേ​ർ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​രു​ക​യാ​യി​രു​ന്നു.

ഇ​വ​ർ ശ​ബ്​​ദ​മു​ണ്ടാ​ക്കി​യ​തോ​ടെ പ​രി​സ​ര​ത്തു​ള്ള​വ​ർ എ​ത്തി വാ​ഹ​ന​ത്തെ ബൈ​ക്കി​ൽ പി​ന്തു​ട​രു​ക​യും പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പ​ഴ​നി-​ധാ​രാ​പു​രം റോ​ഡി​ൽ മേ​ൽ​ക്ക​ര​പ്പ​ട്ടി​യി​ൽ ഡി​വൈ​എ​സ്.​പി. സ​ത്യ​രാ​ജിെൻറ നേ​തൃ​ത്വ​ത്തി​ൽ സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robbery Case
News Summary - Case of robbery of a passerby's necklace in Palani
Next Story