Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വാ​വി​നെ...

യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
crime
cancel
camera_alt

അ​മ​ൽ ഓ​മ​ന​ക്കു​ട്ട​ൻ, ​ലി​ജോ മാ​ത്യു, മ​നു പ്ര​ദീ​പ്, അ​രു​ൺ ഓ​മ​ന​ക്കു​ട്ട​ൻ, അ​ഖി​ൽ  

തൃ​ക്കൊ​ടി​ത്താ​നം: യു​വാ​വി​നെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ. പാ​യി​പ്പാ​ട് പ​ള്ളി​ച്ചി​റ ക​വ​ല മു​ണ്ടു​കോ​ട്ട സ്വ​ദേ​ശി​ക​ളാ​യ തു​ണ്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജി​ത്തു എ​ന്ന അ​മ​ൽ ഓ​മ​ന​ക്കു​ട്ട​ൻ (24), ന​ടു​വി​ലേ​ക്കൂ​റ്റ് വീ​ട്ടി​ൽ ലി​ജോ മാ​ത്യു (23), ത​ട​ത്തി​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ കോ​ഴി മ​നു എ​ന്ന മ​നു പ്ര​ദീ​പ് (25), തു​ണ്ടി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജി​തി​ൻ എ​ന്ന അ​രു​ൺ ഓ​മ​ന​ക്കു​ട്ട​ൻ (32), കൊ​ച്ചു​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ഖി​ൽ (23) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടു മ​ണി​ക്ക്​ മു​ണ്ടു​കോ​ട്ട ഭാ​ഗ​ത്തേ​ക്ക് മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ വ​ന്ന നാ​ലു​കോ​ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വ​ണ്ടി ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വാ​വി​നോ​ട് ഇ​വ​ർ​ക്ക് വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestAttackCrime
News Summary - case of attacking the youth Five people are under arrest
Next Story