Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഭീഷണിപ്പെടുത്തി കാർ...

ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതികൾ പിടിയിൽ

text_fields
bookmark_border
ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത പ്രതികൾ പിടിയിൽ
cancel
camera_alt

അറസ്റ്റിലായ പ്രതികൾ

ഫോ​ർ​ട്ട്​​കൊ​ച്ചി: ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു​പേ​ർ ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സി‍െൻറ പി​ടി​യി​ലാ​യി. മ​ട്ടാ​ഞ്ചേ​രി ഇ​ക്ബാ​ൽ ബി​ൽ​ഡി​ങ്ങി​ൽ അ​ഫ്രീ​ദി (23), പ​ള്ളു​രു​ത്തി ത​ള​പ്പി​ൽ ഷ​ബീ​ർ(36) എ​ന്നി​വ​രെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി അ​സി. ക​മീ​ഷ​ണ​ർ വി.​ജി. ര​വീ​ന്ദ്ര​നാ​ഥ്, ഫോ​ർ​ട്ട്കൊ​ച്ചി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് സം​ഭ​വം. ക​ണ്ണൂ​ർ ഇ​രി​ട്ടി ക​ല്ലു​പ​റ​മ്പ് വീ​ട്ടി​ൽ അ​ഖി​ലും ഇ​യാ​ളു​ടെ സു​ഹൃ​ത്തും സ​ഞ്ച​രി​ച്ച കാ​ർ രാ​ത്രി ഒ​മ്പ​തേ​കാ​ലോ​ടെ ഫോ​ർ​ട്ട്കൊ​ച്ചി ഞാ​ലി​പ​റ​മ്പി​ൽ നി​ർ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ ഇ​വ​രെ ബ​ല​മാ​യി പി​ടി​ച്ചി​റ​ക്കു​ക​യും താ​ക്കോ​ൽ വാ​ങ്ങി കാ​ർ ത​ട്ടി​യെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft News
News Summary - Car hijackers arrested
Next Story